സ്തബ്ദം

ഇട വഴിയിലൂടെ
ഒറ്റയ്ക്കു നടന്നുവരുമ്പോള്‍
മുന്നില്‍
കുരച്ചുകൊണ്ട്
മതില് ചാടിവന്ന
ഒരു നായ.

തിരിഞ്ഞോടാന്‍ പോലുമാവാതെ
നായയെപേടിച്ച്
ഞാന്‍,
എന്നെപെടിച്ച് നായ.....

11 comments:

  1. ഈ കവിതയെ പേടിച്ചു ഞങ്ങളും ............

    ReplyDelete
  2. സ്തംബിതമാകുന്ന ഒരു സാഹജര്യം ഇതിനെ കവിതെയെക്കാള്‍ നല്ലത് ചെറുകഥ എന്ന് വിളിക്കുന്നതാ

    ReplyDelete
  3. :))

    ഇതാണോ നഗ്ന കവിത?

    ReplyDelete
  4. നായയെപേടിച്ച്
    ഞാന്‍,
    എന്നെപെടിച്ച് നായ..

    ReplyDelete
  5. പരസ്പ്പരം ഒരു അകലം സൂക്ഷിക്കുന്നത് നല്ലതാ..
    ജംഷീ നിന്റെ അസുഖമൊക്കെ മാറിയോ..?

    ReplyDelete
  6. ഇതിനെ കവിത എന്ന് പറയാമോ ?

    ReplyDelete
  7. നായയെ മരണമെന്ന് വേണമെങ്കിൽ വിളിക്കാം. അല്ലെ?

    ReplyDelete
  8. നായയെപേടിച്ച്
    ഞാന്‍,
    എന്നെപെടിച്ച് നായ.....

    കൊള്ളാല്ലോ...

    ReplyDelete
  9. അഭിപ്രായങ്ങള്‍ക്ക് നന്ദി ......

    കവിതയാണെന്ന് ഒരു പിടിവാശീം ഇല്ല ,ഇതാണ് ഇത്ര മാത്രമാണ്

    ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്