വെറി

കറുത്ത കുതിരയുടെ
വെളുത്ത കോമ്പല്ല
പ്രശ്നം

കുതിര
കറുത്ത് പോയതാണ്.

5 comments:

 1. കുതിരയ്ക്ക് കൊമ്പ് മുളച്ചോ?
  എന്ന്, എപ്പോ, എവിടെ, എങ്ങനെ...?

  സോറി, കവിത വായിക്കാന്‍ അറിയില്ല.

  "നിങ്ങളെഴുതിയ
  കവിതയല്ല
  പ്രശ്നം

  എനിക്ക് വായിച്ചാല്‍
  മനസ്സിലാവാത്തതാണ്"

  ReplyDelete
 2. പറഞ്ഞു വരുമ്പോള്‍ എല്ലാം പ്രശ്നമാണ് .........
  എവിടെ സ്മൈലികള്‍ ?

  ReplyDelete
 3. ശരിക്കുള്ളപ്രശനമെന്താണെന്ന് ഇനിയും പിടികിട്ടിയില്ല....

  ReplyDelete
 4. ആഹ് അപ്പൊ പ്രശ്നം എന്റേത് തന്നെ,......ശരിയാവുമായിരിക്കും ....... തകര്‍പ്പന്‍ കമന്റുകള്‍,നന്ദി

  ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്