രക്തസാക്ഷിയുടെ അമ്മ

ഒലിച്ചിറങ്ങിയ
കണ്ണീരിന്
ഇപ്പോള്‍
നെല്ലിക്കയുടെ മധുരമാണ്

4 comments:

 1. എന്‍റെ നാവില്‍ എന്തോ കയ്ക്കുന്നു, എന്നാണ് മധുരമാകുന്നതെന്ന് അറിയില്ല... നല്ല വരികള്‍

  ReplyDelete
 2. രണ്ട് വരിക്കവിത,നല്ലശീലമല്ല

  ReplyDelete
 3. നന്ദി സുഹൃത്തുക്കളെ,

  സര്‍ രണ്ടു വരിയെ ഉള്ളൂവെങ്കില്‍ അത് പോരെ?

  ReplyDelete
 4. രണ്ടു വരി കവിതയ്ക്ക് ഒരു കുഴപ്പവും ഇല്ല .... മിടുക്കന്‍ ............

  ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്