അവര്‍
സ്വപ്നം കണ്ടു .
പരന്നിറങ്ങിയാലും
ഇറ്റി വീണാലും
ഒരുമിച്ച്
തെറിച്ചോടുങ്ങിയാലും
ഊര്‍ന്നൊലിച്ചാലും
ഒന്നിച്ച്
ഇലയാടുമ്പോള്‍
ചിതറാതെ
സാഹസികരാവാം
കുമ്പിളില്‍
ഒരു മീനിനെ
(സ്വന്തമായി)
ഗര്‍ഭം ധരിക്കാം
കൈ ചേര്‍ത്ത്
ഞരമ്പിലോടാം
ചുണ്ട് ചേര്‍ത്ത്
ഞെട്ടിലുറങ്ങാം
ഇടയിലൂടെ
വിരലോടിചാലും
പ്രണയ സാഫല്യം.................!
ReplyDeleteഅസാധാരണ പ്രണയം. അതിമധുരമീ പ്രണയം.
ReplyDeleteകാല്പനികതയ്ക്ക് പുതിയ മാനം.
കൈ ചേര്‍ത്ത്
ReplyDeleteഞരമ്പിലോടാം
ചുണ്ട് ചേര്‍ത്ത്
ഞെട്ടിലുറങ്ങാം.
manoharam ee varikal
ഇലയാടുമ്പോള്‍
ReplyDeleteചിതറാതെ
സാഹസികരാവാം....
അപാര ഭാവന..
ഭാവുകങ്ങള്‍!!
പ്രണയം സിരകളിലൂടെ ഒഴുകുന്ന അനുഭൂതി.. വേറിട്ടൊരു നല്ല ഭാവന..
ReplyDeleteഇതാണ് പ്രണയം..!!
ReplyDeleteകലക്കന്‍..!
നന്ദി.............
ReplyDeleteചേമ്പിലയില്‍ എത്ര തുള്ളി വീണാലും അതൊരു തുള്ളി മാത്രമല്ലേ?
ReplyDeleteഅത് തന്നെയല്ലേ ഈ കവിതയും ..............
ReplyDelete.നന്ദി
വളരെ നന്നായിരിക്കുന്നു
ReplyDelete