രക്തസാക്ഷിയുടെ അമ്മ


ഒലിച്ചിറങ്ങിയ

കണ്ണീരിനു 
ഇപ്പോള്‍
നെല്ലിക്കയുടെ മധുരമാണ് 

7 comments:

 1. വളരെ നന്നായി ജംഷീ, ഒരുപാടു ചിന്തകള്‍ക്ക് വക നല്‍കുന്ന കവിത. ഇനിയും എഴുതുക, ആശംസകളോടെ..................

  ReplyDelete
 2. കുറഞ്ഞ വരികളില്‍ കുടുതല്‍ ചിന്തകള്‍ .....നന്നായിരിക്കുന്നു ..ആശംസകള്‍

  ReplyDelete
 3. kooduthal varikalil kuranja chintha.. Aashamsakal

  ReplyDelete
 4. നിശാസുരഭി said...
  മുമ്പ് വായിച്ചിരുന്നു, കമ്മ്യൂണിറ്റിയിൽ!

  ആശംസകൾ
  November 18, 2010 6:08 AM

  ReplyDelete
 5. ഏ ഹരി ശങ്കർ കർത്ത said...
  ഇന്നത്തെ ദുഖത്തിൽ നിന്നും നാളെയുടെ അഭിമാനത്തിലേക്ക് ഒരു കണ്ണീർക്കടൽ നീന്തി കടക്കണം. അതിനു പ്രാപ്തരല്ലാത്തവർക്ക് തോന്നുന്ന തമാശകൾ ആണ് നിരാശയും ഭ്രാന്തും...അതിനു പ്രാപ്തമാകുന്നവരുടെ ഉള്ളിലത്രെ അറിവ് പുരണ്ട സ്നേഹമിരിക്കുന്നത്
  November 23, 2010 4:28 AM

  ReplyDelete
 6. ഇനിയും ഉതിരാത്ത കണ്ണീര്‍തുള്ളികള്‍ കാലത്തിന്‍റെ ഗദ്ഗദമാകും.

  ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്