എന്‍റെ അഭിപ്രായത്തില്‍

ഭ്രാന്തിയോ
വേശ്യയോ ആയിരിക്കും.


രാത്രിയില്‍
ഈ വഴിയരികില്‍
തനിച്ചായിട്ടും
അവള്‍ ചിരിക്കുന്നുണ്ടല്ലോ...

2 comments:

  1. വാടിയ മുല്ലപൂവിന്റെ മണമുള്ള സുലേഖയും രാധാമണിയും..!!
    എന്നാലും അവര്‍ തനിച്ചല്ല..

    ReplyDelete
  2. kollaam tto........cheriya varikalil goodamaaya thatwam....

    ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്