ആഘോഷം


സുഹൃത്തേ 

വേഗം
വരൂ...................

വൈധവ്യത്തിന്റെ
പത്താം വാര്‍ഷികത്തില്‍
എന്‍റെ
അമ്മ പെറ്റു

6 comments:

 1. കവിതകള്‍ പലതും വായിച്ചു.
  നന്നായിരിക്കുന്നുണ്ട്.

  വിശദാഭിപ്രായങ്ങള്‍ ഇനിയൊരിക്കലാവാം.

  ReplyDelete
 2. ആ, ഇവിടെ ആദ്യല്ല ഞാന്‍ :))

  ReplyDelete
 3. എന്തും ആഘോഷമാക്കുന്നു നമ്മള്‍.......

  ReplyDelete
 4. നിശാസുരഭി,JITHU,പൂജ്യം സായൂജ്യം............

  എല്ലാവര്ക്കും നന്ദി

  ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്