പൊട്ടിയ കണ്ണാടിയില്‍
ഒരു തെരുവുണ്ടെന്ന്
എല്ലാ കാക്കകളും സ്വപ്നം കാണുന്നു.
കറുത്ത ചിറകടിച്ച്
ആകാശമാര്‍ഗത്തില്‍
എത്ര ദൂരം വേണമെങ്കിലും പോകാനാവുമെന്ന്
എല്ലാവരും വിശ്വസിക്കുന്ന,
വക്രദൃഷ്ടി കൊണ്ട്
അത്ര വേഗത്തിലൊന്നും
എവിടെയും നുഴഞ്ഞു കയറാനാവില്ലെന്ന്
ആരെയും ഓര്‍മപ്പെടുത്താത്ത,
.
അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ച
കൊക്കുകളും വീഞ്ഞുകൊപ്പയും തമ്മില്‍
ഒരുപാടകലമുണ്ടെന്ന്
ആരും ചിന്തിക്കാത്ത
ഒരു തെരുവ്
കണ്ണാടി കാണുമ്പോള്‍
അങ്ങനെയൊരു തെരുവും
അതിനു മുകളിലൊരാകാശവും
ഒരുക്കിയെടുക്കാന്‍ കാക്കള്‍ പ്രയത്നിക്കുകയാവും
ഒരു തെരുവുണ്ടെന്ന്
എല്ലാ കാക്കകളും സ്വപ്നം കാണുന്നു.
കറുത്ത ചിറകടിച്ച്
ആകാശമാര്‍ഗത്തില്‍
എത്ര ദൂരം വേണമെങ്കിലും പോകാനാവുമെന്ന്
എല്ലാവരും വിശ്വസിക്കുന്ന,
വക്രദൃഷ്ടി കൊണ്ട്
അത്ര വേഗത്തിലൊന്നും
എവിടെയും നുഴഞ്ഞു കയറാനാവില്ലെന്ന്
ആരെയും ഓര്‍മപ്പെടുത്താത്ത,
.
അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ച
കൊക്കുകളും വീഞ്ഞുകൊപ്പയും തമ്മില്‍
ഒരുപാടകലമുണ്ടെന്ന്
ആരും ചിന്തിക്കാത്ത
ഒരു തെരുവ്
കണ്ണാടി കാണുമ്പോള്‍
അങ്ങനെയൊരു തെരുവും
അതിനു മുകളിലൊരാകാശവും
ഒരുക്കിയെടുക്കാന്‍ കാക്കള്‍ പ്രയത്നിക്കുകയാവും
ആയിരിക്കും അല്ലെ ????????????????
ReplyDeleteparanju tharooo enthanee kavitha.....
ReplyDeleteകവിത നന്നായി.
ReplyDeleteമനസ്സിലായില്ല. ക്ഷമിക്കണം.
ReplyDeleteകാക്ക ആള് കൊള്ളാമല്ലോ ...
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി..........
ReplyDeleteസംവേദന ക്ഷമമാല്ലെന്നു തോനുന്നു,ക്ഷമിക്കുക സുഹൃത്തുക്കളെ...........